പെരുമ്പട്ട മുള്ളിക്കാട് പരേതനായ എൻ.പി.അബ്ദുല്ല കരുവാചേരിയുടെ ഭാര്യ എം.ടി.പി ഖദീജ (കദിയുമ്മ 85) അന്തരിച്ചു
പെരുമ്പട്ട: പെരുമ്പട്ട മുള്ളിക്കാട് പരേതനായ എൻ.പി.അബ്ദുല്ല കരുവാചേരിയുടെ ഭാര്യ എം.ടി.പി ഖദീജ (കദിയുമ്മ 85) അന്തരിച്ചു.
മക്കൾ എം.ടി പി.സൈനബ, മുഹമ്മദലി മൗലവി,അബ്ദുൽ റഹ്‌മാൻ (അന്തുമായി ), അബ്ദുൽ നാസർ (കുവൈറ്റ് ),ശംസുദ്ധീൻ മൗലവി (കുവൈറ്റ് ).
മരുമക്കൾ. പി.പി.അബ്ദുൽ ഖാദർ, എം.സുബൈദ, സറീന മൗവ്വേനി, എം.സി.റംല,എം.സി.റസിയ
No comments