വെള്ളരിക്കുണ്ട് :പുങ്ങാചാലിലെ തായംത്തോട് കുഞ്ഞികണ്ണന്റെ മകൻ രവി കെ വി (57)അന്തരിച്ചു. അമ്മ :നാരായണി, ഭാര്യ :ബലമാണി, മക്കൾ :രോഷിത് (ഗൾഫ് ), രേഷ്മ (ബന്തടുക്ക ),മരുമകൻ :ശരത്ത് (ബന്തടുക്ക), സഹോദരങ്ങൾ :ബാബു (പുങ്ങാംച്ചാൽ), വനജ (കാലിച്ചാനടുക്കം ), ചന്ദ്രിക (ആനപ്പെട്ടി )
No comments