Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ രാജപുരം പോസ്റ്റോഫീസ് മാർച്ച് നടത്തി


രാജപുരം : തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പനത്തടി ഏരിയാക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. പി സുകുമാരൻ അധ്യക്ഷയായി. രജനികൃഷ്ണൻ , മധു കോളിയർ, സ:ബാലകൃഷ്ണന് ഇ എന്നിവർ സംസാരിച്ചു. സ:പി തമ്പാൻ പാണത്തൂർ സ്വാഗതവും പറഞ്ഞു.

No comments