Breaking News

അസുഖത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു


പാണത്തൂർ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പാണത്തൂർ ആമീസ് ബേക്കറി ഉടമ രാകേഷിൻ്റെ മകൻ ശബരിനാഥ് (4) മരണപ്പെട്ടു. മാതാവ് വിജയ ലഷ്മി. സഹോദരി അഭിരാമി.  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടു വളപ്പിൽ.

No comments