Breaking News

പരപ്പ മൂലപാറയിലെ കെ കെ കുമാരൻ (85) നിര്യാതനായി


പരപ്പ : മൂലപാറയിലെ കെ കെ കുമാരൻ (85) നിര്യാതനായി.
 ഭാര്യ മാണിക്കം.
 മക്കൾ.. രാഘവൻ ( തായന്നൂർ സർവീസ് സഹകരണ ബാങ്ക് പരപ്പാ ശാഖ സെക്യൂരിറ്റി)
 പത്മനാഭൻ
 മുകുന്ദൻ ( ഓട്ടോ ഡ്രൈവർ പരപ്പ )
 ശാരദ ( അത്തിക്കോത്ത് )
 മരുമക്കൾ 
 ദേവകി 
 സുധ ബാനം
 നിഷ,
 മുരളി

No comments