Breaking News

വെള്ളരിക്കുണ്ട് അട്ടക്കാടെ ചക്കാലയിൽ വർക്കി (86)അന്തരിച്ചു


വെള്ളരിക്കുണ്ട് അട്ടക്കാടെ ചക്കാലയിൽ വർക്കി (86)അന്തരിച്ചു. ഭാര്യ :മേരി വർക്കി. മക്കൾ :തങ്കമ്മ ചിറ്റേത്ത്, മേരി തെക്കേകണ്ടത്തിൽ, ഡെയ്സി കോടിയിൽ, ഷേർലി വള്ളിക്കാട്ടിൽ. മരുമക്കൾ :തങ്കച്ചൻ, ജോയ്, ബാബു, പരേതനായ ജോസഫ്. സംസ്ക്കാരം പിന്നീട്.

No comments