പരപ്പ :പരപ്പ വള്ളിവളപ്പിലെ ചാത്തംപുഴക്കൽ പരേതരായ മാത്യു സി വി യുടെയും, ബ്രിജിത്തിന്റെയും മകനായ രാജു സി എം (56) നിര്യാതനായി. ഭാര്യ സൂസി രാജു.മക്കൾ നിസ്സി രാജു, അലൻ സി രാജു മരുമകൻ സാങ്കി പോൾ ഹാർളി(പെരുമ്പാവൂർ). സഹോദരങ്ങൾ ഷാന്റി സി വി (രാജപുരം ), ബൈജു സി എം..
No comments