വരക്കാട് തട്ടിലെ രാജൻ പാറപ്പുറത്തു വീട്ടിൽ(73) നിര്യാതനായി
വരക്കാട് തട്ടിലെ രാജൻ പാറപ്പുറത്തു വീട്ടിൽ(73) നിര്യാതനായി. ഭാര്യ പരേതയായ ഓമന
മക്കൾ രജനി ചലീന്ദ്രൻ, രാഹുൽ രാജ്.
മരുമകൻ ചലീന്ദ്രൻ എഞ്ചിനീയർ വെള്ളരിക്കുണ്ട് ,
മരുമകൾ വിനീത '
സഹോദരങ്ങൾ പരേതനായ ഗോപിനാഥൻ,
ലീലാവതി, മോഹനൻ, വിജയൻ, ഭരതൻ സുബ്രമണ്യൻ, രാജേഷ്.
സംസ്ക്കാരം 28.4 2025 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
No comments