Breaking News

എൽ ഡി എഫ് ജില്ലാ റാലി വിജയിപ്പിക്കും



നീലേശ്വരം: എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 21 ന് വൈകിട്ട് 4 ന് കാഞ്ഞങ്ങാട് നടക്കുന്ന എൽഡിഎഫ് റാലി വിജയിപ്പിക്കാൻ നീലേശ്വരത്ത് ചേർന്ന സംയുക്ക് ത യോഗം തീരുമാനിച്ചു. അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് . ആശാ വർക്കർ . ഹരിത കർമ്മ സേന' ഖാദി . പാചക തൊഴിലാളികൾ എന്നിവരുടെ സംയുക്ക് ത യോഗം സി പി ഐ (എം) ജില്ലാ ക്കമ്മറ്റിയംഗം സാബു അബ്രഹാം ഉൽഘാടനം ചെയ്തു. കെ.ലക്ഷ്മണൻ അധ്യക്ഷനായി കയനി മോഹനൻ . എം. കുഞ്ഞമ്പു സംസാരിച്ചു. പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു




No comments