പഹൽഗാം ഭീകരാക്രമണം ; ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കരിന്തളം : ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കിനാനൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡിവൈഎഫ്ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. സിനീഷ് കുമാർ അദ്യക്ഷനായി, വിജിനേഷ് പി ടി, ഷിബിൻ കണിയാട,പ്രണവ് ഒ പി എന്നിവർ സംസാരിച്ചു, മേഖല സെക്റട്ടറി കെ കൃപേഷ് സ്വാഗതം പറഞ്ഞു.
No comments