Breaking News

പരപ്പ തുള്ളംകല്ലിൽ 14 വയസുകാരൻ തൂങ്ങി മരിച്ചു


പരപ്പ : പരപ്പ തുള്ളംകല്ലിൽ 14 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. തുള്ളംകല്ലിലെ ശ്രീജേഷിന്റെ മകൻ അഭിരാഗ് പി എസ് (14)ആണ് തൂങ്ങിമരിച്ചത്. വീടിനുള്ളിൽ ബെഡ് റൂമിലാണ് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.



No comments