വഖഫ് നിയമ ഭേദഗതി ; രാജ്മോഹൻ ഉണ്ണിത്താന്റെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി
വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കാഞ്ഞങ്ങാട്ടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി അദ്ധ്യക്ഷയായി.
No comments