സ്‌കിപ്പിങ്ങിൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഏഴാംമൈലിലെ രണ്ടാംക്ലാസുകാരൻ
ഒടയംചാൽ : സ്കിപ്പിങ്ങിൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഏഴാം മൈലിലെ രണ്ടാം ക്ലാസുകാരൻ. കോടോത്ത് ഗവ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആർ ദിൽഷാനാണ് 3.മിനിറ്റ് 33 സെക്കന്റ് 450 സ്കിപ്പിങ്ങിലൂടെ ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വോർഡ് റെക്കോർഡ് നേടി നാടിന് വിദ്യാലയത്തിനും അഭിമാനമായത്.
യോഗ അധ്യാപികയായ അമ്മ ശാലു നടത്തുന്ന യോഗ ക്ലാസിൽ വെച്ചാണ് ദിൽഷാൻ പരിശിലനം നേടിയത്. കേരള വടംവലി പരിശിലകൻ ഏഴാംമൈലിലെ രാജീവൻ പെർഫെക്റ്റ് മകനാണ് ദിൽഷാൻ.
No comments