Breaking News

നികുതി പിരിവിൽ 100% നേട്ടം ; ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം


ചിറ്റാരിക്കാൽ : 2024-25 വാർഷിക പദ്ധതിയിൽ 105.11ശതമാനവും , നികുതി പിരിവിൽ 100% നേട്ടം കൈവരിച്ച ഈസ്റ്റ്‌ എളേരി പഞ്ചായത്തിന് ജില്ലാ ആസൂത്രണസമിതിയുടെ പുരസ്‌കാരം. കാസറഗോഡ് നടന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ, ജില്ലാ കളക്ടർ എന്നിവരിൽ നിന്ന് ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ജോസഫ് മുത്തോലി, സെക്രട്ടറി ജഗദിഷ് വേലായുധൻ, പ്ലാൻ ക്ലാർക്ക് സജിത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

No comments