വെള്ളരിക്കുണ്ട് വൈ എം സി എ വാർഷിക പൊതുയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു
കോട്ടപ്പുറം :വെള്ളരിക്കുണ്ട് വൈ എം സി എ വാർഷിക പൊതുയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു കോട്ടപ്പുറം ഹൗസ് ബോട്ടിൽ വെച്ച് നടന്ന പരിപാടി വൈഎംസിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനുവേൽ കുറിച്ചി താനം ഉദ്ഘാടനം ചെയ്തു വൈഎംസിഎ യൂണിറ്റ് പ്രസിഡണ്ട് കെ.എ. സാലു അധ്യക്ഷൻ വഹിച്ചു സിബി വാഴക്കാല ബാബു കല്ലറക്കൽ ടെസിഡോമിനിക്ക് .എന്നിവർ സംസാരിച്ചു റോഡ് സുരക്ഷാസംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു വിലങ്ങയിലും ആരോഗ്യ സംബന്ധിച്ച വിഷയത്തിൽ ഡോ:അബിതയും ക്ലാസ് എടുത്തു തുടർന്ന് വൈഎംസിഎ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു യോഗത്തിൽ സെക്രട്ടറി സജി പൊയ്കയിൽ സ്വാഗതവും ട്രഷറർ ജെയിംസ് പൂവത്തുമൂട്ടിൽ നന്ദിയും പറഞ്ഞു
No comments