പണി പൂർത്തിയാക്കിയ പെരുമ്പട്ട ഹെൽത്ത് സെന്റർ കോൺക്രീറ്റ് റോഡ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ,പെരുമ്പട്ട ഹെൽത്ത് സെൻറർ കോൺക്രീറ്റ് റോഡ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .
ഗ്രാമപഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു പോസ്റ്റ് മാസ്റ്റർ ബെന്നി, എ.വി. അബ്ദുൽ ഖാദർ, ഉസ്മാൻ പെരുമ്പട്ട,ഓവർസിയർ നിസാം പ്രസംഗിച്ചു.
No comments