ചീമേനി മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ച് സിപ്റ്റ ചീമേനി ഫെസ്റ്റ് സീസൺ 2 സംഘാടക സമിതി രൂപികരണ യോഗം നടന്നു
ചീമേനി മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ച് സിപ്റ്റ ചീമേനി മെയ് 3 മുതൽ മെയ് 15 വരെ നടത്തുന്ന ചീമേനി ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബഹു. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി അജിത്ത്കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ കെ.ബാലകൃഷ്ണൻ യു. രാഘവൻ. പി.കെ അബ്ദുൾ ഖാദർ. മുഹമ്മദ് കൂളിയാട് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു. സിപ്റ്റ സെക്രട്ടറി പി.വി. മോഹനൻ സ്വാഗതവും പ്രസിഡണ്ട് സുഭാഷ് അറുകര ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സംഘാട സമിതിയുടെ ഭാരവാഹികൾ ചെയർമാൻ ഏ.ജി അജിത്ത്കുമാർ .വർക്കിങ് ചെയർമാൻ സുഭാഷ് അറുകര ജനറൽ കൺവീനർ പി വി മോഹനൻ കൺവീനർ കെ ചന്ദ്രൻ മാസ്റ്റർ ട്രഷറർ പി പി സുരേഷ് വിധ സബ് കമ്മിറ്റികളും രൂപികരിച്ചു
No comments