സ്വത്ത് തർക്കം ; സഹോദരനെ കല്ലുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു യുവാവിനെതിരെ പോലീസ് കേസ്
വെള്ളരിക്കുണ്ട് : ബളാൽ മരുതുംകുളത്ത് സ്വത്ത് തർക്കം മൂലമുള്ള വിരോധത്താൽ തിരുവനന്തപുരം അലത്തറയിൽ താമസിക്കുന്ന ജോർജ് രാജപുരം സ്വദേശിയായ ബെന്നി എന്നിവരെ ഭീഷണി പ്പെടുത്തുകയും ജോർജിനെ തള്ളിതാഴെയിട്ട് കല്ല്കൊണ്ട് മർദ്ധിക്കുകയും ചെയ്ത സഹോദരനായ വിൽസൺ എന്നയാൾക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments