Breaking News

ചീർക്കയം മടിയൻ താഴത്ത് വീട്ടിൽ പാർവതിയമ്മ (98) നിര്യാതയായി


പുങ്ങംചാൽ : ചീർക്കയം മടിയൻ താഴത്ത് വീട്ടിൽ പാർവതിയമ്മ (98) നിര്യാതയായി . ഭർത്താവ് പരേതനായ കാനത്തിൽ കോമൻ നായർ 

മക്കൾ : കൃഷ്ണൻ, സരോജിനി, മാധവൻ മധുരംകൈ, കുഞ്ഞിരാമൻ 

മരുമക്കൾ : രാധ,കമല, മോളി, പരേതനായ ഗോവിന്ദൻ

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും

No comments