Breaking News

മലയോരത്ത് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശം


മാലോം : മലയോരത്ത് കാറ്റിലും മഴയിലും കനത്ത നാശം, വെസ്റ്റ്എളേരി നാട്ടക്കല്ലിലെ ഹൈക്കോടതി ജഡ്ജ് ജയശങ്കർ നമ്പ്യാരുടെ ഫാം ഹൌസിലെ നിരവധി റബ്ബർ മരങ്ങൾ കടപുഴകി, റബ്ബർ ട്രയറും ഭാഗീകമായി തകർന്നു.പി .വി രവീന്ദ്രൻ, തയ്യിൽ തോമസ്റ്റ് എന്നിവരുടെ പുരയിടങ്ങളിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് വലിയ നാശം വിതച്ചു.


No comments