പരപ്പ പള്ളത്തുമല പ്രദേശത്ത് വാഴ കൃഷിയിടത്ത് കുരങ്ങ് ശല്യം രൂക്ഷം ആശങ്കയോടെ കർഷകർ
പരപ്പ : പരപ്പ പള്ളത്തുമല പ്രദേശത്ത് വാഴ കൃഷിഇടത്തിൽ കുരങ്ങ് ശല്യം രൂക്ഷം. കുരങ്ങാന്മാർ കൂട്ടത്തോടെ എത്തി കാർഷിക വിളകൾ എല്ലാം നശിപ്പിക്കുയാണ്. പരപ്പ പള്ളത്തുമലയിലെ സുരേന്ദ്രൻ്റെ നേന്ത്രവാഴ, കരിക്ക്, മറ്റ് പച്ചക്കറികൾ തുടങ്ങിയവയെല്ലാം കുരങ്ങന്മാർ നശിപ്പിച്ചു സുരേന്ദ്രൻ പാട്ടത്തിന് എടുത്ത സ്ഥാലത്താണ് നേത്ര വാഴ കൃഷി വെച്ചത് അത് പകുതിയും കുരങ്ങുകൾ നശിപ്പിച്ചതിനാൽ വലിയ പ്രതിസന്ധിയിലാണ് ഈ കർഷകൻ
No comments