പരപ്പ ചാലിലെ കല്ലെമാക്കൽ തങ്കച്ചന്റെ ഭാര്യ രാജമ്മ (66 )നിര്യാതായായി
കരിന്തളം : പരപ്പചാലിലെ കല്ലെമാക്കൽ തങ്കച്ചന്റെ ഭാര്യ രാജമ്മ 66 നിര്യാതായായി. മക്കൽ: ഷീബ , ഷിന (ഇരുവരും ഗൾഫ് ) ജോമോൾ കരിന്തളം. മരുമക്കൾ സദാനന്ദൻ (പരപ്പ ) സുരേഷ് (എറണാകുളം)സുമേഷ് (കരിന്തളം) സഹോദരങ്ങൾ - റെജി, കുഞ്ഞുമോൻ, വത്സല, മോളി, സംസ്കാര ചടങ്ങുകൾ 4.5 .25 ഞായറാഴ്ച്ച രാവിലെ 10. മണിക്ക് പരപ്പ ചാലിലെ വീട്ടുവളപ്പിൽ നടക്കു..
No comments