റിട്ട. അസി. കമാന്‍ഡര്‍ അജാനൂരിലെ എ. ആര്‍ രാമകൃഷ്ണന്റെ മകള്‍ വത്സല ശ്യാം കുമാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ചികിൽസ യിലായിരുന്ന വീട്ടമ്മ ആശുപത്രിയിൽ മരിച്ചു റിട്ട.അസി. കമാൻഡൻറും അജാനൂർ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുൻ പ്രസിഡണ്ടുമായ അജാനൂർ വിജയിലെ എ ആർ രാമകൃഷ്ണന്റെ മകൾ വത്സല ശ്യാം കുമാർ -54 ആണ് മരിച്ചത്. കണ്ണൂരിലാണ് താമസിക്കുന്നത്. നേരത്തെ ഗൾഫിൽ അധ്യാപികയായിരുന്നു. അമ്മ: വനജ.ഭർതാത്താവ്: ശ്യാംകുമാർ (കണ്ണൂർ).മകൻ ശരത്ത് എസ്
കുമാർ
No comments