തോളേനി മടപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ ഊട്ടും വെള്ളാട്ടം 3 ന്
നീലേശ്വരം : കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠാദിനത്തിനോടനുബന്ധിച്ച് മെയ് 3 ന് ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം നടക്കും. . രാവിലെ 6 മണിക്ക് നട തുറക്കൽ ദീപാരാധന, ഉച്ചക്ക് 12 മണിക്ക് പയംകുറ്റി ദേവനെ മലയിറക്കൽ, ഉച്ചക്ക് 12.30 മുതൽ അന്നദാനം. ഉച്ചക്ക് ശേഷം 2.30 മുതൽ ഊട്ടും വെള്ളാട്ടം പുറപ്പാട്. 4 മണിക്ക് തുലാഭാരം, വൈകിട്ട് 6.30 ന് ദേവനെ മലകയറ്റൽ.
No comments