Breaking News

കാട്ടിപ്പൊയിലിലെ വി പത്മനാഭൻ വല്ലയിൽ വീട് (78) അന്തരിച്ചു


നീലേശ്വരം : കാട്ടിപ്പൊയിലിലെ വി പത്മനാഭൻ വല്ലയിൽ വീട് (78) അന്തരിച്ചു. തെക്കടവൻ ചിണ്ടൻ്റെയും വല്ലയിൽ മാണിക്കത്തിൻ്റേയും മകനാണ്.

ഭാര്യ : ദേവകി കേക്കടവൻ വീട്ടിൽ, 

മക്കൾ: കെ പി ഗണേശൻ ( കെ എ പി അസിസ്റ്റൻ്റ് കമാൻഡൻ്റ് മലപ്പുറം), കെ പി ദിനേശൻ , പുഷ്പലേഖ.

മരുമക്കൾ: ബിന്ദു എ കെ പെരിയ  (ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് ബളാംതോട്),ഷീബ കൂരാംകുണ്ട്, എ കെ ജിനചന്ദ്രൻ വരക്കാട്. സഹോദരങ്ങൾ: തമ്പായി, ശാരദ, ഇന്ദിര, പ്രസന്ന, പരേതനായ വി അപ്പുക്കുട്ടൻ.

No comments