പുതുക്കെ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കെ കുഞ്ഞമ്പു നായർ(89)നിര്യാതനായി
കരിന്തളം: നീലേശ്വരം പുതുക്കെ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കെ കുഞ്ഞമ്പു നായർ(89)നിര്യാതനായി.
ഭാര്യ: കുറുവാട്ട് ലക്ഷ്മി അമ്മ. മക്കൾ: കെ.രാജേന്ദ്രൻ നമ്പ്യാർ, കെ.പ്രസന്ന, കെ.പ്രകാശൻ നമ്പ്യാർ(എ.എസ്. ഐ), കെ.ഗീത, കെ.ഉണ്ണികൃഷ്ണൻ നമ്പ്യാർ (കെ.എസ് ഇബി). മരുമക്കൾ: ദാക്ഷായണി, സജി, ചന്ദ്രൻ, സുമി, പ്രിയ. സഹോദരങ്ങൾ: പള്ളിക്കെ കുഞ്ഞിരാമൻ, ലക്ഷ് മി, തമ്പായി, കാർത്യായനി.
No comments