ബെംഗളൂരും: കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരിക്കും ഗുരുതരമാണ്.
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
Reviewed by News Room
on
6:28 AM
Rating: 5
No comments