കനിവ് റബ്ബർ ടാപ്പേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ രണ്ടാം വാർഷികവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും പരപ്പ റോട്ടറി ഹാളിൽ നടന്നു
പരപ്പ : കനിവ് റബ്ബർ ടാപ്പേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ രണ്ടാം വാർഷികവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും പരപ്പ റോട്ടറി ഹാളിൽ നടന്നു. മുൻ ജില്ലാ പ്രസിഡൻറ് മഹേഷ് അധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന പ്രസിഡൻറ് അൽബക്കർ.എം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം സംസ്ഥാന സെക്രട്ടറി സജീബ്.എം നിർവ്വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബിജു പയ്യാവൂർ, നെൽസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു.
2025-2027 വർഷകാലയളവിലേക്കുള്ള ഭാരവാഹികൾ
പ്രസിഡൻ്റ്: നെൽസൺ mp, സെക്രട്ടറി: സിമിസിബി ട്രഷറർ: ജോയി VM
വൈസ് പ്രസിഡൻറ് മാർ നാരായണൻ, വിനു തോമസ്
ജോയിൻറ് സെക്രട്ടറിമാർ
ജിഷ, സിബി ജോസഫ്
എക്സിക്യൂട്ടീവ് മെമ്പർമാർ
1. മഹേഷ്
2.സതീഷ്
3.ഏലിയാസ്
4.വിനോ ജോയ്
5.ബിജു പി എം
6.ഷാജു
7.ഡെന്നിസ് ജോസഫ്
8.ബിനോയ് വർഗീസ്
9.സുരേഷ്
10.റോയി വി എം
എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
No comments