വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. കള്ളാർ ആടോട്ടു ക്കയ സ്വദേശിയായ സജിയാണ് പിടിയിലായത്. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പോലീസ് പരിശോധനയിൽ 6 ലിറ്റർ മദ്യവുമായി സജി പിടിയിലായത്. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments