നേഴ്‌സ് ദിനം ആഘോഷിച്ചു.. വെള്ളരിക്കുണ്ട് കെ. ജെ. തോമസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കെ. ജെ. തോമസ് മെമ്മോറിയൽ സഹകരണആശുപത്രിയിൽ അന്താരാഷ്ട നേഴ്‌സ്സേസ് ദിനം ആഘോഷിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ജി. ദേവ് കേക്ക് മുറിച്ച് നേഴ്‌സ് മാർക്ക് നൽകി പരിപാടി ഉത്ഘാടനം ചെയ്തു.
ഭരണ സമിതി അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.ഡോ. അൽസാഗർ, സി.കെ.ബാലകൃഷ്ണൻ നായർ, ടെസ്സി ജോൺസൺ എന്നിവർ പ്രസംഗിച്ചു..
No comments