Breaking News

ഭീമനടി പരേതനായ കരുവള്ളിൽ ജോയിയുടെ ഭാര്യ ശാന്തമ്മ (73) അന്തരിച്ചു


ഭീമനടി : പരേതനായ കരുവള്ളിൽ ജോയിയുടെ ഭാര്യ ശാന്തമ്മ (73) അന്തരിച്ചു. സംസ്കാരം  ഇന്ന് (ശനി) രാവിലെ 11:30ന്   പാലാന്തടം മലങ്കര സെൻ്റ് ജോസഫ് പള്ളിയിൽ. 

മക്കൾ -ഷൈജി(nurse Aster mims Bangalore), ബൈജു, ഷീജ (saudi) മരുമകൻ - ലിജോ (saudi)

No comments