വിവേകാനന്ദ പരപ്പ ആതിഥ്യമരുളുന്ന സ്വർഗ്ഗീയ മടിക്കൈ കമ്മാരൻ സ്മാരക ഉത്തരമേഖല പുരുഷ - വനിതാ വടം വലി മത്സരം 2025 മെയ് 10 ശനിയാഴ്ച പരപ്പയിൽ
പരപ്പ : കമ്പപ്പോരിനൊരുങ്ങി പരപ്പ. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം പരപ്പ വീണ്ടുമൊരു കമ്പവലി മത്സരത്തിന് വേദിയാകുന്നു.
വിവേകാനന്ദ പരപ്പ ആതിഥ്യമരുളുന്ന സ്വർഗ്ഗീയ മടിക്കൈ കമ്മാരൻ സ്മാരക ഉത്തരമേഖല പുരുഷ - വനിതാ വടം വലി മത്സരം 2025 മെയ് 10 ശനിയാഴ്ച വൈകുന്നേരം പരപ്പ സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം എൽ ഉദ്ഘാടനം നിർവഹിക്കും.
No comments