Breaking News

കരിന്തളം:അണ്ടോളിലെ പി മോഹനൻ(63) നിര്യാതനായി


കരിന്തളം: അണ്ടോളിലെ പി മോഹനൻ(63) നിര്യാതനായി. ഭാര്യ : സി ഭാർഗവി, മക്കൾ, പി.ശ്യാം മോഹൻ, സിഞ്ചു മോഹൻ ( മാത്തിൽ ),മരുമകൻ : അംബുജാക്ഷൻ, സഹോദരങ്ങൾ : ദാമോദരൻ,ശാരദ, തമ്പാൻ, വിജയൻ, പരേതയായ സുലോചന.

No comments