Breaking News

ബദിയഡുക്ക സ്വദേശിനിയായ യുവതി ദുബായിയിൽ അന്തരിച്ചു


കാസർകോട്: ബദിയഡുക്ക പാടലടുക്കയിലെ മുഹമ്മദ്കുഞ്ഞിയുടെ മകളും മീഞ്ച മിയാപദവിലെ മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിന (24) ഹൃദ്രോഗത്തെത്തുടർർന്നു ദുബായിൽ അന്തരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുബൈ ഖറാമയിലായിരുന്നു താമസം. നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്.

No comments