Breaking News

ആദ്യകാല കുടിയേറ്റ കർഷകൻ ഭീമനടി പാങ്കയത്തെ ഇരണിയാകുളത്തിൽ അഗസ്റ്റിൻ (72 )(അപ്പച്ചൻ) നിര്യാതനായി


ഭീമനടി : ആദ്യകാല കുടിയേറ്റ കർഷകൻ പാങ്കയത്തെ ഇരണിയാകുളത്തിൽ അഗസ്റ്റിൻ (72 )(അപ്പച്ചൻ) നിര്യാതനായി.
ഭാര്യ :എല്‍സമ്മ ഡൊമിനിക് മുണ്ടക്കൽ നെല്ലിപ്പാറ.
മക്കൾ : ഷിനു അഗസ്റ്റിൻ, ഷീന അഗസ്റ്റിൻ (ബളാൽ ) മരുമക്കൾ ലീന ജേക്കബ് പുതിയ കുന്നേൽ (പുഞ്ച) ജോസ് വർഗീസ് മുണ്ടനാട്ട് (ബളാൽ )
സംസ്കാരം നാളെ മെയ് 28 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക്  ഭീമനടി ക്രിസ്തുരാജദേവലായ സെമിത്തേരിയിൽ

No comments