Breaking News

ചിറ്റാരിക്കാൽ ബെഡൂരിലെ കൂത്തൂർ വയലിൽ കെ വി ബാലൻ (79) നിര്യാതനായി


ബെഡൂരിലെ കൂത്തൂർ വയലിൽ കെ വി ബാലൻ 79 നിര്യാതനായി. മാതാപിതാക്കൾ പരേതരായ അള്ളറാട്ട് കണ്ണൻ, കൂത്തൂർ വയലിൽ കൊട്ടു.

ഭാര്യ: പരേതയായ കലശപ്പുരയിൽ കെ പി തമ്പായി .

മക്കൾ: 

കെ പി .സുനിത [ സെക്രട്ടറി പാലാവയൽ വനിത സൊസൈറ്റി ] സ്നേഹലത പൊതാവൂര്, ദിലീപൻ [ ഗൾഫ് ] ശാലിനി കെ പി ( സെക്രട്ടറി പോത്താംകണ്ടം ക്ഷീര സഹകരണ സംഘം)

മരുമക്കൾ: സത്യഭാനു വെള്ളൂർ, പരേതനായ ഗോപാലകൃഷ്ണൻ, ഭരതൻ A P ബെഡൂർ,സൗമ്യ ഭീമനടി

സഹോദരങ്ങൾ:കെ വി യശോദ, കെ വി കണ്ണൻ, കെ വി രവീന്ദ്രൻ ചിരിയളം ./കെ വി ചന്ദ്രൻ കച്ചവടം മൗക്കോട്, കെ വി കുഞ്ഞിരാമൻ ചെറുവത്തൂർ, കണ്ണൻ മയീച്ച'

സംസ്ക്കാര ചടങ്ങുകൾ നാളെ [11/5/2025] 10 മണിക്ക് ബെഡൂർ - ആക്കച്ചേരി വിട്ടുവളപ്പിൽ.

  രാവിലെ 9 മണി മുതൽ ബെഡൂർ ഗ്രന്ഥാലയത്തിൽ പൊതുദർശനം'

No comments