Breaking News

ഭീമനടിയിലെ സാറാമ്മ ജോസ് (61) അന്തരിച്ചു


ഭീമനടി : ഭീമനടിയിലെ സാറാമ്മ ജോസ് (61) അന്തരിച്ചു . ഭർത്താവ് : നെല്ലിക്കുന്നേൽ ജോസ്. മക്കൾ : ജിനേഷ് , ജിൻസി (മണ്ണാട്ടികവല). മരുക്കൾ:ഇന്ദു (കുമ്പളപ്പള്ളി),ഷാജി (ഗൾഫ്).. സംസ്ക്കാരം തിങ്കൾ രാവിലെ 10ന് മാങ്ങോട് ഐപിസി ചർച്ച് സെമിത്തേരിയിൽ.

No comments