നീലേശ്വരത്ത് നടന്ന മെയ് ദിന റാലി സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്യുന്നു
നീലേശ്വരം:സാർ വദേശിയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി റെയിൽവെ ഗെയിറ്റ് പരിസരത്ത്നടന്ന പൊതുയോഗത്തിൽരമേശൻ കാര്യംങ്കോടി അദ്ധ്യക്ഷതയിൽ സി.പി.ഐ എം ജില്ലാ സെക്രട്ടറി സ എം രാജഗോപാലൻ ഉൽഘാടനം ചെയ്തു. പി.വിജയകുമാർ സുരേഷ് പുതിയടത്ത് . .കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ. വിനോദ് പി.കെ. .വി.ശശി.പി. വിജയൻ . പാറക്കോൽ രാജൻ . കെ.പി രവിന്ദ്രൻ . പി.രാധ. എന്നിവർ സംസാരിച്ചു. കെ.ഉണ്ണി നായർ സ്വാഗതം പറഞ്ഞു
No comments