Breaking News

എളേരി ഏരിയ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ മെയ് ദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : എളേരി ഏരിയ സംയുക്ത ട്രേഡ് യുണിയൻ നെതൃത്വത്തിൽ ചിറ്റാരിക്കാലിൽ മെയ് ദിനറാലിയും പൊതുസമ്മേളനവും  സംഘടിപ്പിച്ചു .സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘടനം ചെയ്തു.

എ ഐ ടി യു സി നേതാവ് ടി ഡി  ജോണി അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി  ജില്ലാ സെക്രട്ടറി എം കുമാരൻ, എ അപ്പുകുട്ടൻ, പി ആർ ചാക്കോ, സി പി സുരേഷ് എന്നിവർ സംസാരിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി ശ്രീനിവാസൻ കെ എസ് സ്വാഗതം പറഞ്ഞു.

No comments