Breaking News

കുണ്ടംകുഴിയിൽ ഹാർഡ് വയർ ഷോപ്പിന് തീപ്പിടുത്തം സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു


കുറ്റിക്കോൽ : കുണ്ടംകുഴിയിൽ ഹാർഡ് വയർ ഷോപ്പിന് തീപ്പിടിച്ചു. ഷോപ്പ് പൂർണമായും കത്തി നശിച്ചു. ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ഹാർഡ് വെയർ ഷോപ്പിനാണ് തീ പിടിച്ചത്. 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

No comments