കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖൻ എച്ച് പാണ്ഡുരംഗ പൈ അന്തരിച്ചു; പച്ചക്കറി സൺസ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്സ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്
കാഞ്ഞങ്ങാട് : വ്യാപാര പ്രമുഖൻ ദുർഗ ഹൈസ്കൂൾ സമീപം താമസിക്കുന്ന എച്ച് പാണ്ഡുരംഗ പൈ (75)അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മേലാംങ്കോട്ടെ സമുദായ സ്മശാനത്തിൽ. പുതിയകോട്ടയിലെ പച്ചക്കറി സൺസ്, കോട്ടപ്പാറയിലെ ശ്രീറാം ട്രേഡേഴ്സ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.പരേതരായ നരസിംഹ പൈ - രുക്മണി ദേവി എന്നിവരുടെ മകനാണ്. ഭാര്യ:പത്മ പൈ . മക്കൾ: പ്രിയ ഷേണായി, പ്രശാന്ത്, പ്രവീൺ (ഇരുവരും ശ്രീറാം ട്രേഡേഴ്സ് കോട്ടപ്പാറ).മരുമക്കൾ: ലക്ഷ്മൺ ഷേണായി (കോയമ്പത്തൂർ), നീതു (എടപ്പള്ളി) ഗൗരി (ചിക്കമാംഗ്ലൂർ). സഹോദരങ്ങൾ: ത്രീവിമ പൈ (പച്ചക്കറി സൺസ് പുതിയകോട്ട), എച്ച് ഗുരുദത്ത് പൈ (പച്ചക്കറി സൺസ് പുതിയ കേട്ട),പുഷ്പ ഷേണായി (പയ്യന്നൂർ), സുശീലാ കാമത്ത് (മുൽക്കി), പരേതരായ സക്കു ഭായി കാമത്ത്, മീനാക്ഷി കാമത്ത്.
No comments