സീതാംഗോളി മുഖാരിക്കണ്ടത്ത് പെയിന്റ് കടയ്ക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള 'അര്‍ഷിദ്' എന്ന പെയിന്റ് കടയിലാണ് ശനിയാഴ്ച്ച രാവിലെ 9.30-ഓടെ തീപ്പിടുത്തമുണ്ടായത്. കാസര്‍ഗോഡ് നിന്നും ഉപ്പളയില്‍ നിന്നുമായെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
No comments