Breaking News

പരപ്പ ടൗണിൽ നിയന്ത്രണം വിട്ട ഓട്ടോ നിർത്തിയിട്ട കാറിലിടിച്ചു വിദ്യാർത്ഥിക്ക് പരിക്ക്


പരപ്പ :നിയന്ത്രണം വിട്ട ഓട്ടോ നിർത്തിയിട്ട കാറിലിടിച്ചു വിദ്യാർത്ഥിക്ക്
പരിക്കേറ്റു. ഓട്ടോറിക്ഷ മറിഞ്ഞാണ് പരിക്കേറ്റത്. പരപ്പയിൽ ആണ് അപകടം.
ബിരിക്കുളം കാട്ടിപ്പൊയിലിലെ മരിയക്കാണ് പരിക്കേറ്റത്. കൊന്നക്കാട് നിന്നും
കാട്ടിപ്പൊയിലിലേക്ക്
പോവുകയായിരുന്നു. വെള്ളരിക്കുണ്ട്
പൊലീസ് സ്ഥലത്തെത്തി. വിദ്യാർത്ഥിയെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments