പ്രശസ്ത സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട്(69) അന്തരിച്ചു
കാസർകോട് : പ്രശസ്ത സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട്(69) അന്തരിച്ചു.
ഭാര്യ: കെ പി ശോഭന. മക്കൾ: ശരത് ലാൽ, സ്മിത. മരുമക്കൾ: അശോകൻ നീലേശ്വരം, സിൻഷ പാടിച്ചാൽ. സഹോദരങ്ങൾ: കെ.ജി കൊടക്കാട്, യശോദ, ഭാനുമതി, പരേതരായ ലക്ഷ്മി, ജാനകി, ദാമോദരൻ, കാർത്യായനി. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടിൽ എത്തിക്കും. വൈകുന്നേരം 4 മണിക്ക് സംസ്കാരം.
No comments