രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി കേരള കേന്ദ്ര സര്‍വകലാശാല. സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ 'രാഷ്ട്രം പ്രഥമം' എന്ന പേരില്‍ ക്യാമ്പസില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ത്രിവര്‍ണ പതാകയേന്തി അണിനിരന്നു.
No comments