മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ബേക്കല്‍ സ്വദേശിയും അജാനൂര്‍ കടപ്പുറത്തെ താമസക്കാരനുമായ രവി (55) ആണ് മരിച്ചത്. വ്യാഴാഴ്ച കടലില്‍ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments