സിപിഐ എളേരിത്തട്ട് മുൻ ബ്രാഞ്ച് സെക്രട്ടറി എം കുഞ്ഞിരാമൻ 69 നിര്യാതനായി
സിപിഐ എളേരിത്തട്ട് മുൻ ബ്രാഞ്ച് സെക്രട്ടറി എം കുഞ്ഞിരാമൻ 69 നിര്യാതനായി. മുൻ എംഎൽ എ മാരായ എം നാരായണൻ എം കുമാരൻ എന്നിവരുടെ സഹോദരനാണ്. സഹോദരൻമാർ പരേതരായ കെ എം കണ്ണൻ, കെ എം രാമൻ , കെ എം ചിരുകണ്ഠൻ, എം രാഘവൻ, എം ബാലൻ, എന്നിവരും എം വി മാധവൻ (റിട്ട. CPCRI കാസർഗോഡ്), എം വി കുഞ്ഞമ്പു(റിട്ട. ഫിഷറീസ് കാഞ്ഞങ്ങാട്) . ഭാര്യ മാധവി കെ ആർ, മക്കൾ രതീഷ് എം ( അധ്യാപകൻ കുന്നും കൈ ഗവ ൽ പി സ്കൂൾ) രമ്യ എം ( അധ്യാപിക GHSS പെരിങ്ങോം) മരുമക്കൾ പുഷ്പിത, സുധീഷ് (സപ്ലൈ ഓഫീസ് തളിപ്പറമ്പ്)
No comments