Breaking News

ഇരിയയിൽ തെരുവ്നായയുടെ കടിയേറ്റ് കുട്ടിക്ക് സാരമായ പരിക്ക്



ഇരിയ : ഇരിയ പാറപ്പെരുതടി ഭാഗത്ത് തെരുവു നായ ശല്യം രൂഷം. അക്രമകാരിയായ നായയുടെ കടിയേറ്റ് ഒരു കുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈക്കും കാലിനും ആഴത്തിലുള്ള മുറിവുകളുണ്ട്. പരിസര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട് 

No comments