രാജപുരം : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ. ഡവലപ്മെൻറ് എക്കണോമിക്സ് പരീക്ഷയിൽ രാജപുരം സെൻ്റ് പയസ്സ് ടെൻത് കോളേജിലെ റിയ വിനോ ഒന്നാം റാങ്ക് നേടി. 86.9 ശതമാനത്തോടെയാണ് ഈ വിജയം നേടിയത്. പൂടംകല്ലിലെ വിനോ എ.ജെ, റീജാ മോൾ കെ.പി. ദമ്പതികളുടെ മകളാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി ബി.എ ഡെവലപ്മെൻ്റ് ഇക്കണോമിക്സിൽ ഒന്നാം റാങ്കുമായി രാജപുരം സെൻ്റ് പയസ്സ് ടെൻത് കോളേജിലെ റിയ വിനോയി
Reviewed by News Room
on
1:40 AM
Rating: 5
No comments