റെഡ് അലർട്ട് : വെള്ളരിക്കുണ്ട് താലൂക്ക് ഉൾപ്പെടെ ജില്ലയിലെ 7 കേന്ദ്രങ്ങളിൽ ഇന്ന് അഞ്ചുമണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങും
വെള്ളരിക്കുണ്ട്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിൽ 7 കേന്ദ്രങ്ങളിൽ ഇന്ന് അഞ്ചുമണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക്, പുല്ലൂർ, കുമ്പള, കുഡ്‌ലു, ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂർ, ജി എഫ് യു പി എസ് അടുക്കത്ത്ബയൽ ഗവൺമെൻറ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദുമ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൈറൺ മുഴക്കുക ഇത് മോക്ഡ്രിൽ അല്ല
No comments